വയനാട് ലീഡില്‍ കുതിച്ച് പ്രിയങ്ക, ലീഡിലേക്ക് കയറി രാഹുല്‍, ചേലക്കരയില്‍ പ്രദീപ് election
വയനാട് ലോക്സഭ സീറ്റിലേക്കും പാലക്കാട്, ചേലക്കര നിയമസഭ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിലെ വേട്ടെണ്ണൽ തുടങ്ങി. വയനാട്ടിൽ പ്രിയങ്കയും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ യു.ആർ. പ്രദീപും മുന്നിട്ടുനിൽക്കുന്നു. തത്സമയവാർത്തകൾ
പാലക്കാട്:
രാഹുൽ മാങ്കൂട്ടത്തിൽ - 12348 lead of 1228
കൃഷ്ണകുമാർ- 11520
പി. സരിൻ - 6838
ചേലക്കര:
യു.ആർ പ്രദീപ് - 15790 lead of 4498
രമ്യ ഹരിദാസ്- 11292
കെ ബാലകൃഷ്ണൻ - 4900
വയനാട്:
പ്രിയങ്ക ഗാന്ധി 120445 lead of 6917
സത്യൻ മൊകേരി 51525
നവ്യ ഹരിദാസ് 12582