kerala
പന്ത്രണ്ടാം ദിനവും ദൗത്യം ദുഷ്കരം; മാൽപെയ്ക്കും കണ്ടെത്താനായില്ല, തിരച്ചിൽ നാളെയും തുടരും arjun
പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു അപകടമുണ്ടായത്. തടി കയറ്റിവരുന്ന ലോറിയുടെ ഡ്രൈവറാണ് അര്‍ജുന്‍
നദിയിൽ ഇറങ്ങുന്നത് വെല്ലുവിളിയായിരുന്നുവെന്ന് ഈശ്വർ മാൽപെ അർജുനു വേണ്ടി ഗംഗാവലി പുഴയിൽ ഇന്ന് നടത്തിയ തിരച്ചിൽ ദുഷ്കരമായിരുന്നുവെന്ന് പ്രദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. നദിയിൽ ഇറങ്ങുന്നത് വെല്ലുവിളിയായിരുന്നു. നദിയിൽ മരത്തടികൾ കണ്ടെത്തി. മരത്തടികൾ പരിശോധനയ്ക്ക് ദുഷ്കരമായിരുന്നു. കേബിളുകളും കണ്ടെത്തിയിട്ടുണ്ട്. നാളെ ഈ കേബിളുകൾ വലിച്ച് പുറത്തെത്തിക്കാൻ ശ്രമിക്കുമെന്നും മാൽപെ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു