Headlines
Loading...
ലൈഫ് മിഷൻ: ആഗസ്റ്റ് 27 വരെ അപേക്ഷ നൽകാമെന്ന് മുഖ്യമന്ത്രി

ലൈഫ് മിഷൻ: ആഗസ്റ്റ് 27 വരെ അപേക്ഷ നൽകാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡിന്റെ സാഹചര്യത്തിൽ പല സ്ഥലങ്ങളും കൺടെയിൻമെൻ്റ് ആയിട്ടുള്ളതിനാലും മഴക്കെടുതിമൂലവും ലൈഫ് മിഷൻ പുതിയ ലിസ്റ്റിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷ കൊടുക്കാനുള്ള തിയതി ആഗസ്റ്റ് 27 വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ആഗസ്റ്റ് 14 വരെയായിരുന്നു നേരത്തെസമയം നിശ്ചയിച്ചിരുന്നത്.