Headlines
Loading...
എക്സിറ്റ് പോളിനു പിന്നാലെ വന്‍ ഓഹരി കുംഭകോണം; എല്ലാം മോദി അറിഞ്ഞ്: രാഹുല്‍ exitpoll scam

എക്സിറ്റ് പോളിനു പിന്നാലെ വന്‍ ഓഹരി കുംഭകോണം; എല്ലാം മോദി അറിഞ്ഞ്: രാഹുല്‍ exitpoll scam


ഓഹരിവിപണിയില്‍ കുംഭകോണമെന്ന് രാഹുല്‍ ഗാന്ധി. മോദി അനുകൂല എക്സിറ്റ് പോളിനു പിറ്റേന്ന് ഓഹരിവിപണിയിലുണ്ടായ കുതിപ്പിനു പിന്നില്‍ വന്‍ അഴിമതി. വോട്ടെണ്ണല്‍ദിനം നിക്ഷേപകര്‍ക്കുണ്ടായത് മുപ്പതുലക്ഷംകോടിയുടെ നഷ്ടം. ഓഹരിവിപണിയില്‍ നിക്ഷേപിക്കാന്‍ നരേന്ദ്രമോദിയും അമിത് ഷായും ആവശ്യപ്പെട്ടതെന്തിനെന്ന് രാഹുല്‍ ചോദിച്ചു. ആയിരക്കണക്കിന് കോടികള്‍ ലാഭമുണ്ടാക്കിയ നിക്ഷേപകര്‍ ആരൊക്കെയെന്നും രാഹുല്‍ ചോദിച്ചു. മോദി അനുകൂല എക്സിറ്റ്പോളുകളുടെ വിശ്വാസ്യതയിലും രാഹുല്‍ സംശയം പ്രകടിപ്പിച്ചു