ആലുവ എടയപ്പുറത്ത് 12 വയസുകാരിയെ കാണാതായി. അതിഥിത്തൊഴിലാളികളുടെ കുട്ടിയെയാണ് വൈകിട്ട് അഞ്ചുമണിയോടെ കാണാതായത് . കടയില്‍ പോകുന്നെന്ന് പറഞ്ഞാണ് കുട്ടി വീട്ടില്‍ നിന്നിറങ്ങിയത് . പൊലീസ് അന്വേഷണം ആരംഭിച്ചു . പെൺകുട്ടിയെ രണ്ടുപേർ പിന്തുടരുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം