Headlines
Loading...
അരുണാചല്‍പ്രദേശ് തിരഞ്ഞെടുപ്പ്; എതിരാളികളില്ലാതെ മുഖ്യമന്ത്രി പെമ ഖണ്ഡു chief minister

അരുണാചല്‍പ്രദേശ് തിരഞ്ഞെടുപ്പ്; എതിരാളികളില്ലാതെ മുഖ്യമന്ത്രി പെമ ഖണ്ഡു chief minister

അരുണാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലവിലെ മുഖ്യമന്ത്രിയായ പെമ ഖണ്ഡുവിന് എതിരാളികളില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കുമ്പോള്‍ പെമയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. അതേസമയം സംസ്ഥാനത്ത് മറ്റ് അഞ്ച് ബിജെപി സ്ഥാനാര്‍ഥികള്‍ക്കും എതിരാളികളില്ല.