Home › kerala kerala കണ്ടല ബാങ്ക് തട്ടിപ്പ്: എന്‍.ഭാസുരാംഗനെയും മകനെയും ഇ.ഡി. അറസ്റ്റ് ചെയ്തു ചൊവ്വാഴ്ച, നവംബർ 21, 2023 Posted By: ലൈവ് ടുഡേ മലയാളം A+ A- കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ എന്‍.ഭാസുരാംഗനേയും മകന് അഖില്‍ജിത്തിനേയും ഇഡി അറസ്റ്റു ചെയ്തു. 10 മണിക്കൂര്‍ ചോദ്യംചെയ്തശേഷമായിരുന്നു അറസ്റ്റ്. മൂന്നാംതവണയാണ് ഇ.ഡി ഭാസുരാംഗനെ ചോദ്യംചെയ്തത്. Share On Facebook Share On twitter