Headlines
Loading...
നവരാത്രി; പുസ്തകങ്ങളും ആയുധങ്ങളും പൂജവച്ച് വിശ്വാസികള്‍

നവരാത്രി; പുസ്തകങ്ങളും ആയുധങ്ങളും പൂജവച്ച് വിശ്വാസികള്‍

നവരാത്രി ഉത്സവങ്ങളുടെ ഭാഗമായി പുസ്തകങ്ങളും ആയുധങ്ങളും പൂജവയ്ക്കുന്ന ചടങ്ങുകള്‍ ക്ഷേത്രങ്ങളില്‍ നടന്നു. ഇന്നത്തെ അഷ്ടമി പൂജകള്‍ക്കും നാളെത്തെ നവമി പൂജകള്‍ക്കുംശേഷം 24ന് രാവിലെയാണ് പുജയെടുപ്പ്. വിജയദശമി ദിനമായ 24നാണ് വിദ്യാരംഭചടങ്ങുകള്‍ നടക്കുക. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ വിശ്വാസികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.