Headlines
Loading...
ബംപര്‍ എടുത്തത് തമിഴ്നാട്ടുകാരായ നാല് സുഹൃത്തുക്കള്‍; ടിക്കറ്റ് ലോട്ടറി ഓഫിസിലെത്തിച്ചു

ബംപര്‍ എടുത്തത് തമിഴ്നാട്ടുകാരായ നാല് സുഹൃത്തുക്കള്‍; ടിക്കറ്റ് ലോട്ടറി ഓഫിസിലെത്തിച്ചു

ഒാണം ബംപര്‍ അടിച്ച ലോട്ടറി ടിക്കറ്റ് സംസ്ഥാന ലോട്ടറി ഒാഫീസിലെത്തിച്ചു. തമിഴ്നാട്ടുകാരായ നാല് സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്തതാണ് ടിക്കറ്റ്. ഇവര്‍ മൂന്ന് ബംപര്‍ ടിക്കറ്റുകള്‍ വാളയാര്‍ ബാവ ഏജന്‍സിയില്‍നിന്ന്  വാങ്ങിയിരുന്നു.