Headlines
Loading...
കേരളത്തിൽ വീണ്ടും ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു

കേരളത്തിൽ വീണ്ടും ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു

ആലപ്പുഴ: ദേശീയ പാതയില്‍ ഹരിപ്പാട് മാധവ ജംക്ഷന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു. കരുവാറ്റ സ്വദേശി അക്ഷയ് ആണ് കാര്‍ ഓടിച്ചിരുന്നത്. അഗ്‌നിരക്ഷാ സേന എത്തി തീ അണച്ചു. കരുവാറ്റയില്‍നിന്നു കായംകുളത്തെ വര്‍ക്ക് ഷോപ്പിലേക്ക് കൊണ്ടുപോകുകയായിരുന്നു കാര്‍.