kasaragod
17ലക്ഷത്തിന്റെ സ്വർണവുമായി പാലക്കുന്ന് കൊട്ടിക്കുളം സ്വദേശി പിടിയിൽ
കരിപ്പൂര്‍ വിമാനത്താവളം വഴി ഷീറ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 17 ലക്ഷം രൂപയുടെ സ്വര്‍ണം കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഷാര്‍ജയില്‍നിന്നെത്തിയ കാസര്‍കോട് കോട്ടികുളം സ്വദേശി കാദറിന്റെ ഹാന്‍ഡ് ബാഗില്‍നിന്നാണു 350 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്. കാര്‍ഡ്‌ബോര്‍ഡ് ഷീറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.