Headlines
Loading...
 ഇനിയില്ല ഇന്ത കാതൽ; ഗായകൻ എസ്.പി. ബാലസുബ്രഹ്‌മണ്യം അന്തരിച്ചു

ഇനിയില്ല ഇന്ത കാതൽ; ഗായകൻ എസ്.പി. ബാലസുബ്രഹ്‌മണ്യം അന്തരിച്ചു

കാത്തിരിപ്പുകളും പ്രാർത്ഥനകളും വിഫലമാക്കി ഇതിഹാസ ഗായകൻ എസ്പി ബാലസുബ്രഹ്മണ്യം വിട പറഞ്ഞു. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മകൻ എസ്പി ചരൺ, സഹോദരിയും ഗായികയുമായ എസ്പി, ശൈലജ, സംവിധായകൻ ഭാരതി രാജ അടക്കമുളളവർ മരണസമയത്ത് ആശുപത്രിയിൽ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.