Home › kerala kerala ക്ഷേമപെന്‍ഷന്‍ വിതരണം നാളെമുതല്‍; കുടിശിക നല്‍കാന്‍ ഉത്തരവിറങ്ങി വ്യാഴാഴ്ച, ഫെബ്രുവരി 23, 2023 Posted By: ലൈവ് ടുഡേ മലയാളം A+ A- ക്ഷേമപെന്‍ഷന്‍ വിതരണം നാളെമുതല്‍ ആരംഭിക്കും. ഡിസംബര്‍ മാസത്തെ പെന്‍ഷനാണ് നല്‍കുക. ഒരുമാസത്തെ കുടിശിക നല്‍കാന്‍ ഉത്തരവിറങ്ങി. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് വായ്പയെടുത്താണ് തുക നല്‍കുന്നത് Share On Facebook Share On twitter