Headlines
Loading...
‘സിബിഐ അന്വേഷണം ശരിയല്ല’; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍

‘സിബിഐ അന്വേഷണം ശരിയല്ല’; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍

വാളയാറില്‍ ദുരൂഹസാചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍. സിബിഐ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ആരോപിച്ചാണ് ഹൈക്കോടതിയെ  സമീപിച്ചത്. അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം വേണം. പ്രതികളായ രണ്ടുപേരുടെ ദുരൂഹ മരണം അന്വേഷിക്കണം. തല്‍സ്ഥിതി അറിയിക്കാന്‍ സിബിഐക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യം