Headlines
Loading...
നൈഫ് പ്രീമിയർ ലീഗ്: ജേഴ്സി പ്രകാശനം ചെയ്തു

നൈഫ് പ്രീമിയർ ലീഗ്: ജേഴ്സി പ്രകാശനം ചെയ്തു

ദുബായ്: ജനുവരി 14 സ്കൈലൈൻ യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന  നൈഫ് പ്രീമിയർ ലീഗ് സീസൺ 1 ജേഴ്സി പ്രകാശനം യുവ വ്യവസായികളായ ഷംസീർ, നസീർ എന്നിവർ ചേർന്ന് നിർവഹിച്ചു. 

ചടങ്ങിൽ പ്രീമിയർ ലീഗ് കമ്മിറ്റി അംഗങ്ങളായ യൂനസ് പവ്വൽ, മിൻഷാദ്, അച്ചപ്പൂ, റഫീക്ക്, സൈനു എന്നിവർ സംബന്ധിച്ചു .