Home › kerala kerala തൃശൂരില്‍ ബസ്സും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു തിങ്കളാഴ്ച, ഡിസംബർ 26, 2022 Posted By: ലൈവ് ടുഡേ മലയാളം A+ A- തൃശ്ശൂർ എറവിൽ ബസ്സും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. കാർ യാത്രക്കാരായ നാലു പേരാണ് മരിച്ചത്. തൃശ്ശൂർ എൽത്തുരുത്ത് സ്വദേശികളാണ് മരിച്ചവർ. Share On Facebook Share On twitter