Headlines
Loading...
ഭരണഘടനയ്ക്കെതിരെ സജി ചെറിയാന്റെ വിവാദ പരാമർശം; അന്വേഷണം അവസാനിപ്പിക്കാൻ നീക്കം

ഭരണഘടനയ്ക്കെതിരെ സജി ചെറിയാന്റെ വിവാദ പരാമർശം; അന്വേഷണം അവസാനിപ്പിക്കാൻ നീക്കം

ഭരണഘടനയ്ക്കെതിരെ മുന്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ്. തെളിവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.