Headlines
Loading...
കാസര്‍കോട് വാഹനാപകടത്തില്‍ മൂന്നുമരണം; ഒരാള്‍ക്ക് ഗുരുതരപരുക്ക്

കാസര്‍കോട് വാഹനാപകടത്തില്‍ മൂന്നുമരണം; ഒരാള്‍ക്ക് ഗുരുതരപരുക്ക്

കാസര്‍കോട് കൊല്ലംപാറ മഞ്ഞളംകാട് വാഹനാപകടത്തില്‍ മൂന്നുമരണം. ഒരാള്‍ക്ക് ഗുരുതരപരുക്ക്. ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം.