kerala
കോഴിക്കോട് കോര്‍പറേഷന്റെ 12 കോടി കാണാതായി; ബാങ്കിനെതിരെ പരാതി
കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടില്‍ നിന്ന് 12 കോടി കാണാതായി. പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയില്‍ നിന്നാണ് കാണാതായത്. കോര്‍പറേഷന്‍ സെക്രട്ടറി ടൗണ്‍ പൊലീസിന് പരാതി നല്‍കി. നഷ്ടമായ പണം പലിശസഹിതം മടക്കി നല്‍കണമെന്ന് കോര്‍പറേഷന്‍. 24 മണിക്കൂറിനകം പണം തിരികെ വേണമെന്നും ബാങ്കിനോട് ആവശ്യപ്പെട്ടു.