
പ്രതിപക്ഷ നേതാവ് വി ഡി സതീശന് കൊവിഡ്-19 സ്ഥിരീകരിച്ചുപ്രതിപക്ഷ നേതാവ് വി ഡി സതീശന് കൊവിഡ്-19 സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെ ഇക്കാര്യം അറിയിച്ചു. മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല. പ്രതിപക്ഷ നേതാവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും അറിയിച്ചു.
രണ്ടാമത്തെ തവണയാണ് വി ഡി സതീശന് കൊവിഡ്-19 സ്ഥിരീകരിക്കുന്നത്. ഒരാഴ്ചത്തേക്ക് പ്രതിപക്ഷ നേതാവിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.