Headlines
Loading...
GOLD RATE | സ്വർണവിലയിൽ വർധന; അറിയാം ഇന്നത്തെ സ്വർണ്ണവില

GOLD RATE | സ്വർണവിലയിൽ വർധന; അറിയാം ഇന്നത്തെ സ്വർണ്ണവില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 36,120 ആയി. ഒരു ഗ്രാം സ്വർണത്തിന്‍റെ വില 25 രൂപ ഉയര്‍ന്ന് 4515ല്‍ എത്തി.

പുതു വര്‍ഷത്തില്‍ സ്വർണവില കുത്തനെ ഉയർന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ വിലയിൽ മാറ്റം രേഖപ്പെടുത്തിയില്ല എങ്കിലും ഇന്നലെ പവന് 280 രൂപയുടെ കുറവാണ് ഉണ്ടായത്.