തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സക്കായി ഈ മാസം 15 ന് അമേരിക്കയിലേക്ക് പോകും.
അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് പരിശോധന നടക്കുക. ഭാര്യ കമല, പേഴ്‌സണല്‍ അസിസ്റ്റന്റ് എന്നിവര്‍ കൂടെയുണ്ടാകും. ചികിത്സയുമായി ബന്ധപ്പെട്ട ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കും.
അതേസമയം പരിശോധന പൂര്‍ത്തിയാക്കി മുഖ്യമന്ത്രി എന്ന് തിരിച്ച് വരുമെന്ന കാര്യത്തില്‍ വ്യക്തയില്ല.