Headlines
Loading...
പുതുവര്‍ഷം പിറന്നു; വര്‍ണ്ണാഭമായി വരവേറ്റ് ന്യൂസിലന്‍ഡ്

പുതുവര്‍ഷം പിറന്നു; വര്‍ണ്ണാഭമായി വരവേറ്റ് ന്യൂസിലന്‍ഡ്

പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേറ്റ് ന്യൂസിലന്‍ഡ്. 2021ന് വിടപറഞ്ഞുകൊണ്ട് ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡ് 2022 നെ സ്വാഗതം ചെയ്തു. ഓക്‌ലന്‍ഡ് ഹാര്‍ബര്‍ ബ്രിജിലെ സ്‌കൈ ടവറില്‍ വര്‍ണ്ണാഭമായാണ് പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് തുടക്കമായത്.

കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ആഘോഷം. കരിമരുന്ന് പ്രകടനങ്ങളോടു കൂടിയാണ് രാജ്യം പുതുവര്‍ഷത്തെ വരവേറ്റത്