Headlines
Loading...
പുതുച്ചേരിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു

പുതുച്ചേരിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു

കൊടുവള്ളി: പുതുച്ചേരിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു. വാരിക്കുഴിത്താഴം പാണോലത്ത് നാലകത്ത് ആര്‍.സി.സൈനുദീന്‍റെ മകള്‍ ഫഹ്മിദ ഷെറിന്‍ (22) ആണ്​ മരിച്ചത്​. 

പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ഥിയാണ്. മാതാവ്: ഷാനിദ പടിക്കല്‍. സഹോദരങ്ങള്‍: ആഷിക്, ഫിദ.