Headlines
Loading...
കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ഒരു കോടിയുടെ സ്വര്‍ണം പിടിച്ചു

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ഒരു കോടിയുടെ സ്വര്‍ണം പിടിച്ചു

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കോടിയിലധികം വിലവരുന്ന സ്വര്‍ണമാണ് പിടിയിലായത്. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി.

മുഹമ്മദ് റാഫി, ആയിഷ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 2360 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.