Headlines
Loading...
ഒരു കോടിരൂപയുടെ വിദേശ നിർമിത സിഗരറ്റ് പിടികൂടി

ഒരു കോടിരൂപയുടെ വിദേശ നിർമിത സിഗരറ്റ് പിടികൂടി

തിരൂർ റെയിൽവേ സ്റ്റേഷനിൽ ഒരു കോടി രൂപ വിലമതിക്കുന്ന 35,000 പാക്കറ്റ് വിദേശ നിർമിത സിഗരറ്റ് പിടികൂടി.

പാഴ്സലിൽ കടത്താൻ ശ്രമിക്കവേ ആർ.പി.എഫ് ക്രൈം ഇന്റലിജിൻസ് വിഭാഗമാണ് സിഗരറ്റ് പിടികൂടിയത്