Headlines
Loading...
മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ താഴ്ത്തി

മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ താഴ്ത്തി


മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഉയര്‍ത്തിയിരുന്ന ഷട്ടറുകളില്‍ 2 ഷട്ടറുകള്‍ (V2 & V5) താഴ്ത്തിയതായി തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ V3, V4 ഷട്ടറുകള്‍ 30 സെ.മീ വീതം ഉയര്‍ത്തി 752 ക്യുസെക്‌സ് ജലം പുറത്തുവിടുന്നുണ്ട്.

വ്യാഴാഴ്ച്ച രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയായി പരമാവധി സംഭരണശേഷിയിലേക്ക് എത്തിയിരുന്നു. തുടര്‍ന്നാണ് ഘട്ടറുകള്‍ ഉയര്‍ത്തിയത്.