Headlines
Loading...
ഹെർമാനോസ് എം ഐ സി സോക്കർ ലീഗ് സീസൺ 2 ലോഗോ പ്രകാശനം ചെയ്തു

ഹെർമാനോസ് എം ഐ സി സോക്കർ ലീഗ് സീസൺ 2 ലോഗോ പ്രകാശനം ചെയ്തു

ചട്ടഞ്ചാൽ : എം ഐ സി ആർട്സ് ആൻഡ് സയൻസ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഹെർമാനോസ് എം ഐ സി സോക്കർ ലീഗ് സീസൺ 2 ലോഗോ പ്രകാശനം എം ഐ സി കോളേജ് പ്രിൻസിപ്പൽ ശ്രിമതി ദീപാ ഷഹബാസിന് നൽകി നിർവഹിച്ചു.
ചടങ്ങിൽ കാഷിഫ് , ജൗഹർ , റാഷിദ് , മൊയ്‌നുദ്ദീൻ , മുബാഷിർ , റിയാസ് , മുസ്തഫ , ബാസിത് , അമീൻ എന്നിവർ സംബന്ധിച്ചു . ഇംഗ്ലീഷ് വിഭാഗം മേധാവി തോമസ് നന്ദി പറഞ്ഞു.