kerala
ക്ലാസുകള്‍ മൂന്നിലൊന്ന് കുട്ടികളെ വച്ച്; യൂണിഫോമും ഹാജറും നിര്‍ബന്ധമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ മൂന്നിലൊന്ന് കുട്ടികളെ വച്ച് നടത്താന്‍ ആലോചന.
യൂണിഫോമും ഹാജറും നിര്‍ബന്ധമായിരിക്കില്ല. വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിലാണ് അധ്യാപക സംഘടനകള്‍ ആവശ്യങ്ങള്‍ ഉന്നയിച്ചത്.