Headlines
Loading...
പൂജപ്പുര ജയിലില്‍ നിന്നും കൊലക്കേസ് പ്രതി രക്ഷപ്പെട്ടു

പൂജപ്പുര ജയിലില്‍ നിന്നും കൊലക്കേസ് പ്രതി രക്ഷപ്പെട്ടു

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ നിന്നും കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനായിണ് രക്ഷപ്പെട്ടത്. ജോലിക്കായി സെല്ലിന് പുറത്തിറക്കിയതിന് ശേഷം ഇയാളെ കാണാതാവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ജോലിക്കായി സെല്ലിന് പുറത്തിറക്കിയ ശേഷമാണ് പ്രതിയെ കാണാതായതെന്ന് ജയില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇയാള്‍ക്കായി പതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ജയില്‍ അധികൃതരും പൊലീസും അറിയിച്ചു.