Headlines
Loading...
തൊടുപുഴയിൽ 7 കിലോ കഞ്ചാവ് പിടികൂടി

തൊടുപുഴയിൽ 7 കിലോ കഞ്ചാവ് പിടികൂടി

തൊടുപുഴയിൽ നിന്നും 7 കിലോ കഞ്ചാവ് പിടികൂടി. കുട്ടപ്പൻ കവലയ്ക്ക് സമീപത്തെ വീട്ടിൽ നിന്നുമാണ് കണ്ടെത്തിയത് . പരിശോധനയിൽ വെടിയിറച്ചി, വാറ്റ് ഉപകരണങ്ങൾ, വെടിമരുന്ന് ഉൾപ്പടെയുള്ള വസ്തുക്കളും കണ്ടെടുത്തുതെക്കുംഭാഗം സ്വദേശി അനൂപ് കേശവൻ എന്നയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. പ്രതികളെ കണ്ടെത്താനായില്ല