Headlines
Loading...
കുഞ്ഞുങ്ങളെ മുള്ളുവേലിക്ക് മുകളിലൂടെ എറിഞ്ഞ് രക്ഷിതാക്കൾ, താലിബാനില്‍ നിന്ന് രക്ഷപ്പെടാനുള്ള അഫ്‌ഗാനികളുടെ ശ്രമത്തില്‍ കണ്ണുനിറഞ്ഞ് അമേരിക്കന്‍ സൈനികര്‍

കുഞ്ഞുങ്ങളെ മുള്ളുവേലിക്ക് മുകളിലൂടെ എറിഞ്ഞ് രക്ഷിതാക്കൾ, താലിബാനില്‍ നിന്ന് രക്ഷപ്പെടാനുള്ള അഫ്‌ഗാനികളുടെ ശ്രമത്തില്‍ കണ്ണുനിറഞ്ഞ് അമേരിക്കന്‍ സൈനികര്‍

സെപ്റ്റംബർ അവസാനത്തോടെ എല്ലാവര്ക്കും ആദ്യഡോസ് വാക്സിൻ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കുട്ടികൾക്ക് വാക്സിൻ എടുക്കുന്നതിൽ കേരളം സജ്ജം. കേന്ദ്ര തീരുമാനം അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകാൻ കേരളം സജ്ജമാണ് . സർക്കാർ മേഖലയിൽ
പോസ്റ്റ് കൊവിഡ് ചികിത്സയ്ക്ക് പണം ഈടാക്കാനുള്ള തീരുമാനത്തിൽ അവ്യക്തതകൾ ഉണ്ടെങ്കിൽ അത് നീക്കും. ഇതര ചികിത്സകൾക്ക് നേരത്തെ തന്നെ സർക്കാർ മേഖലയിൽ പണം ഈടാക്കുന്നുണ്ടായിരുന്നു.