Headlines
Loading...
മുട്ടില്‍ മരം മുറിയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ പ്രതികള്‍ക്ക് ജാമ്യം

മുട്ടില്‍ മരം മുറിയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ പ്രതികള്‍ക്ക് ജാമ്യം

ഡെപ്യൂട്ടി തഹസില്‍ദാരെ തടഞ്ഞുവെച്ചതിന് മീനങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. ബത്തേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ക്രൈംബ്രാഞ്ച്, വനം വകുപ്പ് കേസുകളില്‍ നേരത്തെ ജാമ്യാപേക്ഷ തള്ളിയിരുന്നു