Headlines
Loading...
അക്കരെ അക്കരെ അക്കരെ മമ്മുക്കയും ലാലേട്ടനും; താരരാജാക്കന്മാർ ഒരേ വേദിയിൽ

അക്കരെ അക്കരെ അക്കരെ മമ്മുക്കയും ലാലേട്ടനും; താരരാജാക്കന്മാർ ഒരേ വേദിയിൽ

വ്യവസായി യൂസഫ് അലിയുടെ സഹോദരൻ അഷറഫ് അലിയുടെ മകന്റെ വിവാഹ ചടങ്ങിന് അതിഥികളായി മലയാള സിനിമയുടെ താരരാജാക്കന്മാർ. ഷാർജയിൽ വച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

മമ്മൂട്ടിയും മോഹൻലാലും വിവാഹ ചടങ്ങിന്റെ സദസ്സിൽ

മോഹൻലാലും ഭാര്യ സുചിത്രയും സുഹൃത്ത് സമീർ ഹംസയ്‌ക്കൊപ്പം

മമ്മൂട്ടിയും മോഹൻലാലും വിവാഹ ചടങ്ങിന്റെ സദസ്സിൽ