Headlines
Loading...
ഇ ബുൾജെറ്റ് സഹോദരങ്ങൾക്ക്  മയക്കുമരുന്ന് ബന്ധമോ?

ഇ ബുൾജെറ്റ് സഹോദരങ്ങൾക്ക് മയക്കുമരുന്ന് ബന്ധമോ?

ഇ ബുൾജെറ്റ് സഹോദരങ്ങൾക്ക് മയക്കുമരുന്നു ബന്ധമുണ്ടെന്ന് ജാമ്യം റദ്ദാക്കാൻ സമർപ്പിച്ച അപേക്ഷയിലാണ്  പൊലീസ് വ്യക്തമാക്കുന്നത്.

പ്രതികൾ കഞ്ചാവ് ചെടി ഉയർത്തിപിടിച്ചുള്ള ദൃശ്യങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പ്രദർശിപ്പിക്കുകയും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകൾ സമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു . സർക്കാരിനും പൊലീസിനുമെതിരെ നടന്ന സൈബറാക്രമണത്തിൽ പ്രതികളുടെ പങ്ക് പരിശോധിക്കണം. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയില്‍ നൽകിയ റിപ്പോർട്ടിൽ പൊലീസ് പറഞ്ഞു 

എന്നാൽ  പൊലീസ് കെട്ടിച്ചമച്ച കേസാണിതെന്നാണ് ഇ ബുൾജെറ്റ് സഹോദരങ്ങളായ എബിന്‍റെയും ലിബിന്‍റെയും വാദം.