kerala
സംസ്ഥാനത്ത് മൂന്നുപേർക്ക് കൂടി സിക്ക സ്ഥിരീകരിച്ചു, മൂന്നുപേരും തലസ്ഥാനത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുപേർക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ആനയറ സ്വദേശി (26), ആനയറ സ്വദേശിനി (37), പേട്ട സ്വദേശിനി (25) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്.