Home › kerala kerala ട്രെയിൻ സമയം പുനഃക്രമീകരിച്ചു ചൊവ്വാഴ്ച, ജൂലൈ 20, 2021 Posted By: Chief editor A+ A- തിരുവനന്തപുരം: ബുധനാഴ്ച കൊച്ചുവേളിയിൽനിന്ന് 4.50ന് പുറപ്പെടേണ്ട കൊച്ചുവേളി –- അമൃത്‌സർ വീക്ക്‌ലി എക്സ്‌പ്രസ്(04695) 11.15ന് പുറപ്പെടുമെന്ന് ദക്ഷിണ റയിൽവേ അറിയിച്ചു.മടക്കട്രെയിൻ വൈകി ഓടുന്നതിനാലാണ് സമയം പുനഃക്രമീകരിക്കുന്നത്. Share On Facebook Share On twitter