Headlines
Loading...
കോട്ടിക്കുളം ഗ്രാൻഡ് ജുമാ മസ്ജിദ് സ്വലാത്ത് ഇനി ഓൺലൈനിൽ

കോട്ടിക്കുളം ഗ്രാൻഡ് ജുമാ മസ്ജിദ് സ്വലാത്ത് ഇനി ഓൺലൈനിൽ

ഉദുമ: കോട്ടിക്കുളം ഗ്രാൻഡ് ജുമാമസ്ജിദിന് കീഴിൽ ആയിരക്കണക്കിന് ജനം പങ്കെടുക്കുന്ന കോട്ടിക്കുളം സ്വലാത്ത് ഇനി ഓൺലൈനിൽ.

പ്രമുഖ പ്രാസംഗികനും കോട്ടിക്കുളം ഗ്രാൻഡ് ജുമാ മസ്ജിദ് ചീഫ് ഇമാം അബ്ദുൽ അസീസ് അഷ്റഫി പാണത്തൂർ നേതൃത്വം നൽകുന്ന സ്വലാത്ത് മജ്ലിസാണ് ലൈവിലൂടെ ലഭിക്കുക

എല്ലാ വ്യാഴാഴ്ച ദിവസങ്ങളിലും അസർ നമസ്കാരത്തിന് ശേഷം സ്വലാത്ത് യൂട്യൂബ് ചാനൽ വഴി ലഭിക്കുമെന്ന് കമ്മിറ്റി വൃത്തങ്ങൾ അറിയിച്ചു.
യൂട്യൂബ് ചാനൽ