
kerala
ഇമ്രാൻ മോന് വേണ്ടി പിരിച്ചെടുത്ത 16 കോടിയുടെ ഇനിയുള്ള അവകാശി ആര് ?
മലപ്പുറം 18 കോടിയുടെ വാക്സിനേഷന് വേണ്ടി ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്നും പിരിച്ചെടുത്ത 16 കോടി ഇനി എന്ത് ചെയ്യും ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ മഞ്ഞളാംകുഴി അലി വ്യക്തമാക്കിയത്.
കുട്ടിയുടെ രക്ഷിതാവുമായി സംസാരിച്ചപ്പോൾ അവർക്ക് ആദ്യഘട്ടത്തിൽ ചികിത്സിക്കാൻ ചിലവായ പണം രക്ഷിതാക്കൾ തന്നെ കൊടുക്കുകയും ഞങ്ങൾക്ക് അതിൽ നിന്ന് ഒരു രൂപ പോലും ആവശ്യമില്ല എന്നും വ്യക്തമാക്കി.
എന്നാൽ ഇനി 18 കോടി രൂപ എന്ത് ചെയ്യുമെന്ന് തീരുമാനം എടുക്കാൻ ഇമ്രാൻ ചികിത്സാ സഹായ കമ്മിറ്റി കൂട്ടമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മഞ്ഞളാംകുഴി അലി അറിയിച്ചു.