Tamil Nadu
തമിഴ്‌നാട്ടില്‍ പ്രേതബാധ ആരോപിച്ച് 7 വയസ്സുകാരിയെ മര്‍ദിച്ചു കൊലപ്പെടുത്തി: അമ്മ അറസ്റ്റില്‍
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയില്‍ പ്രേതബാധ ആരോപിച്ച് 7 വയസ്സുകാരിയായ കുട്ടിയെ അമ്മയും ബന്ധുക്കളും മര്‍ദിച്ച് കൊലപ്പെടുത്തി. കൊലപാതകത്തില്‍ കുട്ടിയുടെ അമ്മയെയും സഹോദരിമാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.