Headlines
Loading...
നാലാംവാതുക്കലിൽ പോലീസ് പരിശോധന ശക്തം: സത്യവാങ്ങ്മൂലം നിർബന്ധം; അനാവശ്യമായി പുറത്തിറങ്ങിയാൽ  കനത്ത പിഴ, വാഹനം പിടിച്ചെടുക്കും

നാലാംവാതുക്കലിൽ പോലീസ് പരിശോധന ശക്തം: സത്യവാങ്ങ്മൂലം നിർബന്ധം; അനാവശ്യമായി പുറത്തിറങ്ങിയാൽ കനത്ത പിഴ, വാഹനം പിടിച്ചെടുക്കും

ഉദുമ: നാലാംവാതുക്കലിൽ പോലീസ് പരിശോധന ശക്തമാക്കി. നൂറിലേറെ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതിനാൽ ആണ് നടപടി .അനാവശ്യമായി യാത്രചെയ്താൽ കനത്ത പിഴയും വാഹനം പിടിച്ചെടുക്കൽ അടക്കമുള്ള നടപടി സ്വീകരിക്കും. അത്യാവശ്യ കാര്യങ്ങൾക്ക് അ പുറത്തിറങ്ങുന്നവർ നിർബന്ധമായും സത്യവാങ്മൂലം കയ്യിൽ കരുതണമെന്നും മേൽപ്പറമ്പ് പോലീസ് ലൈവ് ടുഡേ മലയാളത്തോട് വ്യക്തമാക്കി.

ഉദുമ ഗ്രാമപഞ്ചായത്ത് 7 വാർഡ് നാലാംവാതുക്കലിൽ കണ്ടോൺമെൻറ് സോൺ ആയതിനാൽ കണ്ടൻമെൻറ് സോണിൽ നിന്ന് പുറത്തിറങ്ങിയാൽ കർശനനടപടി.