Headlines
Loading...
'എല്ലാ പനി ക്ലിനിക്കും കോവിഡ് ക്ലിനിക്കാകും'; മാർഗരേഖ പുതുക്കി സർക്കാർ

'എല്ലാ പനി ക്ലിനിക്കും കോവിഡ് ക്ലിനിക്കാകും'; മാർഗരേഖ പുതുക്കി സർക്കാർ

സംസ്ഥാനത്തെ കോവിഡ് ചികില്‍സ മാര്‍ഗരേഖ പുതുക്കി. എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകളാക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് ചികില്‍സയ്ക്ക് പ്രാധാന്യം നല്‍കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. ഗ്രമപ്രദേശങ്ങളിൽ അടക്കം കോവിഡ് ചികിത്സ എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം. താലുക്ക് ആശുപത്രികളില്‍ ഓക്സിജന്‍ കിടക്കകള്‍ ഒരുക്കും. ഈ മാസം 31 വരെ മറ്റ് ചികില്‍സകള്‍ പ്രാധാന്യം നോക്കി മാത്രമായിരിക്കും.