ഇന്ത്യയില്‍ പുതുതായി 2.59 ലക്ഷം കോവിഡ് ബാധിതർ; 4209 മരണം
ന്യൂഡൽഹി: രാജ്യത്ത് ഇന്ന് 2,59,591 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 4,209 പേർ കോവിഡ് മൂലം മരിച്ചു. 3,57,295 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.