kerala
കേരള സർവകാലാശാല ഇന്ന് നടക്കാനിരുന്ന എല്‍എല്‍ബി പരീക്ഷകള്‍ മാറ്റിവച്ചു
തിരുവനന്തപുരം: കേരളസർവകാലാശാല ഇന്ന് നടക്കാനിരുന്ന ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് LLB, ഒന്നാം വർഷ LLB (മേഴ്‌സി ചാൻസ് ) പരീക്ഷകൾ മാറ്റിവച്ചു, പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.