Home › national national സി.ബി.ഐ.മുന്‍ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ അന്തരിച്ചു വെള്ളിയാഴ്ച, ഏപ്രിൽ 16, 2021 Posted By: Chief editor A+ A- ന്യൂഡൽഹി: സി.ബി.ഐ.മുൻ ഡയറക്ടർ രഞ്ജിത് സിൻഹ (68) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. 1974 ബാച്ച് ഐ.പി.എസ് ഓഫീസറാണ്.സിബിഐ ഡയറക്ടർ പദവിക്ക് പുറമെ ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഡയറക്ടർ ജനറൽ പദവിയും വഹിച്ചിട്ടുണ്ട്. Share On Facebook Share On twitter