Home › kerala › kozhikode kerala kozhikode കോഴിക്കോട്ട് വന്‍ മയക്കുമരുന്ന് വേട്ട; മൂന്ന് കോടി രൂപയുടെ ഹാഷിഷ് ഓയില്‍ പിടികൂടി ബുധനാഴ്ച, ഏപ്രിൽ 14, 2021 Posted By: Chief editor A+ A- കോഴിക്കോട്: കോഴിക്കോട്ട് വന്‍ മയക്കുമരുന്ന് വേട്ട. മൂന്ന് കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി ഒരാളെ പിടികൂടി. കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സ്വദേശി അന്‍വറാണ് പിടിയിലായത്. ഫറൂഖ് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷന്. Share On Facebook Share On twitter