എസ്എസ്എൽസി/ എച്ച്എസ്എസ്/വിഎച്ച്എസ്എസ് പുതുക്കിയ പരീക്ഷ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടു
തിരുവനന്തപുരം: 2021 ഏപ്രിൽ ആറിന് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശപ്രകാരം മാർച്ച് 17 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന എസ്എസ്എൽസി/ എച്ച്എസ്എസ്/വിഎച്ച്എസ്എസ് പരീക്ഷകൾ പുനർ ക്രമീകരിച്ച് ഏപ്രിൽ 8 മുതൽ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. അതിൻറെ പൂർണ ടൈംടേബിൾ പരീക്ഷാ കമ്മീഷണറും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും പുറത്തിട്ടു.
എസ്എസ്എൽസി പരീക്ഷ ടൈംടേബിൾ
ഹയർസെക്കൻഡറി പരീക്ഷ ടൈംടേബിൾ