assembly election 2021
kasaragod
kerala
കാഞ്ഞങ്ങാട്ടും പ്രതിഷേധം; ചന്ദ്രശേഖരനെതിരെ 10 ബ്രാഞ്ച് സെക്രട്ടറിമാര്‍
കാസർകോട്∙ കാഞ്ഞങ്ങാട്ട് ഇ.ചന്ദ്രശേഖരന്‍ മത്സരിക്കുന്നതില്‍ സിപിഐയില്‍ പ്രതിഷേധം. 10 ബ്രാഞ്ച് സെക്രട്ടറിമാര്‍ മണ്ഡലം കണ്‍വന്‍ഷന്‍ ബഹിഷ്കരിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ബങ്കളം കുഞ്ഞിക്കൃഷ്ണനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യം.