
assembly election 2021
kerala
കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് kerala
കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. രാവിലെ പത്തിന് കെപിസിസി ആസ്ഥാനത്താണ് യോഗം. ഘടക കക്ഷികളുമായി ധാരണയിലെത്തിയ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് വേഗമേറും. ഡിസിസികള്‍ കെപിസിസിക്ക് നല്‍കിയ പട്ടികയും എംപിമാരും തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളും നല്‍കുന്ന നിര്‍ദേശങ്ങളും തെരഞ്ഞെടുപ്പ് സമിതി പരിഗണിക്കും.