kerala
ഇന്ധന വില വീണ്ടും കൂടി; വില വര്‍ധിക്കുന്നത് തുടര്‍ച്ചയായ പതിനൊന്നാം ദിവസം
കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് വർധിച്ചത്. തുടർച്ചയായ പതിനൊന്നാം ദിവസമാണ് സംസ്ഥാനത്ത് ഇന്ധന വില കൂടിയത്.
ഫെബ്രുവരി 9 മുതൽ 18 വരെയുള്ള പത്ത് ദിവസംകൊണ്ട് ഒരു ലിറ്റർ ഡീസലിന് 3 രൂപ 30 പൈസയും പെട്രോളിന് 2 രൂപ 93 പൈസയുമാണ് വർധിച്ചത്.